---
title: "കരുത്തലായി; വീൽ ചെയർ നൽകി പുറമേരി സഹകരണ ബാങ്ക് "
english_title: "#Purameri #Cooperative #Bank #provided #wheel #chair"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266827/purameri-cooperative-bank-provided-wheel-chair"
published_at: "2025-01-30T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b1828c0056_wheel_chair.jpg"
keywords: []
---

# കരുത്തലായി; വീൽ ചെയർ നൽകി പുറമേരി സഹകരണ ബാങ്ക് 

> **Lead Summary:** **പുറമേരി: ** പുറമേരി സർവീസ് സഹകരണ ബാങ്ക് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വീൽ ചെയർ നൽകി.

## Article Content

**പുറമേരി: ** പുറമേരി സർവീസ് സഹകരണ ബാങ്ക് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വീൽ ചെയർ നൽകി.

ചാലപ്പുറം സി.എച്ച് കണാരൻ ചാരിറ്റബിൾ ട്രസ്റ്റിനാണ് വീൽ ചെയർ നൽകിയത്. ബാങ്ക് പ്രസിഡണ്ട് ടി. അനിൽകുമാർ ട്രസ്റ്റ് ഭാരവാഹികൾക്ക് വീൽ ചെയർ കൈമാറി.

ചടങ്ങിൽ ഇ വി സവിത സ്വാഗതമാശംസിച്ചു. വിമൽകുമാർ കണ്ണംകൈ അധ്യക്ഷത വഹിച്ചു.ടി.എൻ.കെ ശശീന്ദ്രൻ, എം.പി വിജയൻ, ടി.കെ ഹരീന്ദ്രൻ, ടി.കെ വിനോദ്, ടി.എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266827/purameri-cooperative-bank-provided-wheel-chair)