മരമിൽ വ്യവസായത്തിന്റെ തകർച്ചയ്ക്ക് പരിഹാരം കാണണം -താലൂക്ക് സോമില്‍ ഓണേഴ്‌സ് അസോസിയേഷൻ

മരമിൽ വ്യവസായത്തിന്റെ തകർച്ചയ്ക്ക് പരിഹാരം കാണണം -താലൂക്ക് സോമില്‍ ഓണേഴ്‌സ് അസോസിയേഷൻ
Feb 6, 2025 07:52 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ഒരു കാലത്ത് ഏഷ്യയിലെ തന്നെ വമ്പിച്ച ഉന്നതിയിൽ നിന്ന മരമില്ല് വ്യവസായവും തടി കച്ചവടവും തകർച്ച നേരിടുകയാണെന്നും ഇതിനു പരിഹാരം വേണമെന്നും വടകര താലൂക്ക് സോമിൽ ഓണേഴ്‌സ് ആന്റ് വുഡ് ഇൻഡസ്ട്രീസ് അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു.

ഒട്ടനവധി പേർക്ക് തൊഴിൽ നൽകുന്ന ഈ വ്യവസായം തകർച്ച നേരിടുമ്പോൾ കെഎസ്ഇബിയുടെ സമീപനം കനത്ത പ്രഹരമാവുകയാണ്. ഇതിനെ ആശ്രയിക്കുന്ന വലിയ ശതമാനം തൊഴിലാളികളും വഴിയാധാരമാവുന്നു.

പണി വളരെ കുറവുള ഈ സാഹചര്യത്തിൽ കെ. എസ് ഇ ബിയുടെ വൈദ്യൂതി നിരക്ക് ദിനം പ്രതി കൂടുന്നത് കാരണം ഈ വ്യവസായ മേഖലെയെ ഇരട്ടി പ്രഹരമേൽപ്പിക്കുന്നു. ഈ വലിയ തൊഴിൽ ആശ്രയ മേഖലയെ കേരള സർക്കാർ സംരക്ഷിച്ച് നിർത്തണമെന്ന സമ്മേളനം അഭ്യർഥിച്ചു.

ജില്ല ജനറൽ സിക്രട്ടറി ഒ.വി.സി.ബോബൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പ്രഷീത് കുമാർ അധ്യക്ഷത വഹിച്ചു.

താലൂക്ക് ഭാരവാഹികളായ കെ.കെ നവാസ്, പ്രഭീഷ് തണ്ണീർ പന്തൽ, ഫിറോസ് കുറ്റ്യാടി, പി.ടി മുഹമ്മദ്, ചാത്തു തീക്കുനി, ശ്രിജേഷ് പുഷ്പക് തുടങ്ങിയവർ സംസാരിച്ചു.

താലൂക്ക് ജനറൽ സിക്രട്ടറി സുധീഷ് അഴിയൂർ സ്വാഗതവും ഉത്തമൻ നിത്യാനന്ദ നന്ദിയും പറഞ്ഞു.

#Decline #sawmill #industry #should #resolved #Taluk #Sawmill #Owners #Association

Next TV

Related Stories
വോട്ടർ പട്ടിക അട്ടിമറി: നാദാപുരത്ത് യുഡിഎഫ് പ്രതിഷേധം താക്കീതായി

Jul 14, 2025 07:38 PM

വോട്ടർ പട്ടിക അട്ടിമറി: നാദാപുരത്ത് യുഡിഎഫ് പ്രതിഷേധം താക്കീതായി

വോട്ടർ പട്ടിക അട്ടിമറി, നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ യുഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധം താക്കീതായി...

Read More >>
യാത്ര ദുസ്സഹം; മരുന്നോളി കുരുമ്പേരി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക - യൂത്ത് ലീഗ്

Jul 14, 2025 05:03 PM

യാത്ര ദുസ്സഹം; മരുന്നോളി കുരുമ്പേരി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക - യൂത്ത് ലീഗ്

പുറമേരി പഞ്ചായത്തിലെ മരുന്നോളി കുരുമ്പേരി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് യൂത്ത് ലീഗ്....

Read More >>
മികച്ച വിജയം; ഇരിങ്ങണ്ണൂരിൽ ഒ ശ്രീധരൻ എൻഡോവ്‌മെൻ്റ് വിതരണം ചെയ്തു

Jul 14, 2025 03:23 PM

മികച്ച വിജയം; ഇരിങ്ങണ്ണൂരിൽ ഒ ശ്രീധരൻ എൻഡോവ്‌മെൻ്റ് വിതരണം ചെയ്തു

ഇരിങ്ങണ്ണൂരിൽ ഒ ശ്രീധരൻ എൻഡോവ്‌മെൻ്റ് വിതരണം ചെയ്തു...

Read More >>
സ്നേഹിച്ച്  പഠിക്കുക; മനുഷത്വമുള്ളവരുടെ സേവന വഴിയാകണം സിവിൽ സർവ്വീസ് -ഡോ. രാജനാരായണസ്വാമി ഐഎഎസ്

Jul 14, 2025 02:52 PM

സ്നേഹിച്ച് പഠിക്കുക; മനുഷത്വമുള്ളവരുടെ സേവന വഴിയാകണം സിവിൽ സർവ്വീസ് -ഡോ. രാജനാരായണസ്വാമി ഐഎഎസ്

മനുഷത്വമുള്ളവരുടെ സേവന വഴിയാകണം സിവിൽ സർവ്വീസെന്ന് ഡോ. രാജനാരായണസ്വാമി...

Read More >>
കച്ചേരിയില്‍ സിപിഐ ഇരിങ്ങണ്ണൂർ ലോക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2025 02:19 PM

കച്ചേരിയില്‍ സിപിഐ ഇരിങ്ങണ്ണൂർ ലോക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കച്ചേരിയില്‍ സിപിഐ ഇരിങ്ങണ്ണൂർ ലോക്കൽ ക്യാമ്പ്...

Read More >>
സോളാർ സ്ഥാപിക്കൂ; ഇൻഷൂറൻസും സൗജന്യ മെയ്ൻ്റനൻസും എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു

Jul 14, 2025 12:30 PM

സോളാർ സ്ഥാപിക്കൂ; ഇൻഷൂറൻസും സൗജന്യ മെയ്ൻ്റനൻസും എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു

78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ പദ്ധതി എൻ എഫ് ബി ഐ...

Read More >>
Top Stories

News Roundup

//Truevisionall