---
title: " ഗ്രാമോത്സവം; കല്ലാച്ചിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ച് ഡിവൈഎഫ്ഐ "
english_title: "#DYFI #organized #Village #Festival #Anti #Drug #Pledge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269417/dyfi-organized-village-festival-anti-drug-pledge-new-update"
published_at: "2025-02-11T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aaf39047462_village_fest.jpg"
keywords: []
---

#  ഗ്രാമോത്സവം; കല്ലാച്ചിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ച് ഡിവൈഎഫ്ഐ 

> **Lead Summary:** **കല്ലാച്ചി: **ഡിവൈഎഫ്ഐ നേതൃത്വത്തിൽ കല്ലാച്ചി സിവിൽ സ്റ്റേഷൻ പരിസരത്ത് ഗ്രാമോത്സവവും ലഹരി വിരുദ്ധ പ്രതിജ്ഞയും ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

## Article Content

**കല്ലാച്ചി: **ഡിവൈഎഫ്ഐ നേതൃത്വത്തിൽ കല്ലാച്ചി സിവിൽ സ്റ്റേഷൻ പരിസരത്ത് ഗ്രാമോത്സവവും ലഹരി വിരുദ്ധ പ്രതിജ്ഞയും ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് എ കെ ബി ജിത്ത്, എക്സിക്യൂട്ടീവ് അംഗം പി പി ഷഹറാസ്, മേഖലാ സെക്ര ട്ടറി ജിഷ്ണു, പ്രസിഡന്റ് വിഷ്ണു. പഞ്ചായത്ത് അംഗങ്ങളായ എ ദിലീപ് കുമാർ, വി സി നിഷ മനോജ്, കെ കെ ബാബു എന്നിവർ സംസാരിച്ചു.

ഷാ ഹിഷ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിതിൻ ബാബു സ്വാഗതവും അനുശ്രീ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269417/dyfi-organized-village-festival-anti-drug-pledge-new-update)