പുറമേരി: (nadapuram.truevisionnews.com) നാദാപുരം സി.എച്ച്. സെൻ്റർ പാലിയേറ്റിവ് ഉപകരണ സമാഹരണ കാമ്പയിൻ്റെ ഭാഗമായി പുറമേരി പഞ്ചായത്ത് വനിതാ ലീഗ് പങ്കാളിയായി.

പാലിയേറ്റീവ് ഉപകരണങ്ങൾക്കുള്ള ഫണ്ട് പുറമേരി പഞ്ചായത്ത് വനിത ലീഗ് പ്രസിഡണ്ട് എൻ.കെ. അലിമത്ത് നാദാപുരം സി.എച്ച്. സെൻ്റർ ജനറൽ സിക്രട്ടറി അഹമദ് കുറുവയിൽന് കൈമാറി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.മുഹമ്മദ് സാലി, ട്രഷറർ കപ്ളിക്കണ്ടി മജീദ് , നാദാപുരം സി.എച്ച്. സെൻ്റർ സെക്രട്ടരി മുഹമ്മദ് പുറമേരി ,അസീസ് കുന്നത്ത്, ഇ.കെ. സുബൈർ, ഫൗസിയ കുഞ്ഞമ്മദ്, സബീദ കേളോത്ത്, കെ.കെ.റാഹില, നസീമ എളയടം സംബന്ധിച്ചു.
#Nadapuram #CH #Center #Palliative #Equipment #Collection #Campaign #Panchayath #Women #League #partners