---
title: " പ്രതിഷേധ ധർണ്ണ; കേരള സർക്കാരിൻറെ ജനദ്രോഹ നയത്തിനെതിരെ കോൺഗ്രസ് മാർച്ച് "
english_title: "#Congress #march #against #anti #people #policies #Kerala #government"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/271608/congress-march-against-anti-people-policies-kerala-government"
published_at: "2025-02-20T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6ed49e25fe_congress_march.jpg"
keywords: []
---

#  പ്രതിഷേധ ധർണ്ണ; കേരള സർക്കാരിൻറെ ജനദ്രോഹ നയത്തിനെതിരെ കോൺഗ്രസ് മാർച്ച് 

> **Lead Summary:** നാദാപുരം: കേരള സർക്കാരിൻറെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി.

## Article Content

നാദാപുരം: കേരള സർക്കാരിൻറെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി.

കെപിസിസി മെമ്പർ അച്യുതൻ പുതിയേടത്ത് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.വി റിനീഷ് എന്നിവർ അധ്യക്ഷത വഹിച്ചു.

അഡ്വ: എ സജീവൻ, അഡ്വ: കെ.എം രഘുനാഥ്, പി.കെ.ദാമു മാസ്റ്റർ, കോടിക്കണ്ടി മൊയ്തു , എരഞ്ഞിക്കൽ വാസു, ഷാജി പുതിയോട്ടിൽ,കെ. പ്രേമദാസ്, റിജേഷ് നരിക്കാട്ടേരി, പി.പി മെയ്തു , എ.പി ജയേഷ്, വത്സലകുമാരി ടീച്ചർ, ഇ .വിലീജൻ കെ.സി വാസു.തുടങ്ങിയവർ സംസാരിച്ചു എ.വി മുരളീധരൻ,ഉമേഷ് പെരുവങ്കര, ഒ.പി ഭാസ്ക്കരൻ മാസ്റ്റർ, പി.വി ചാത്തു, എം വി കുഞ്ഞമ്മദ്, വിജേഷ് എം.കെസി.കെ ബഷീർ, കെ.സി അനീഷ്, റീന കിണമ്പ്രമ്മൽ, തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/271608/congress-march-against-anti-people-policies-kerala-government)