നാദാപുരം: (nadapuram.truevisionnews.com)കേരള പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ഉദ്ഘാടനം ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ് നിർവഹിച്ചു.
അസോസിയേഷൻ താലൂക്ക് സെക്രട്ടറി വത്സരാജ് മണലാട്ട് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡൻ്റ് എം കെ അഷ്റഫ്, താലൂക്ക് വൈസ് പ്രസിഡണ്ട്‌മാരായ പി കെ രാധാകൃഷ്ണൻ, രഘുനാഥ് കുറ്റ്യാടി, മിത്ര മോഹൻ, രജിന ദിനേശ്, അശ്വന്ത് വിശ്വം എന്നിവർ സംബന്ധിച്ചു.
#Journalists #Association #Fund #inaugurated