---
title: "റോഡ് തുറന്നു; താനിമുക്ക് കുയ്തേരി റോഡ് നാടിന് സമർപ്പിച്ചു"
english_title: "#Thanimukku #Kuytheri #road #dedicated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/285354/thanimukku-kuytheri-road-dedicated"
published_at: "2025-04-23T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808c5a92fe56_road.jpg"
keywords: []
---

# റോഡ് തുറന്നു; താനിമുക്ക് കുയ്തേരി റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **വളയം: **വളയം പഞ്ചായത്ത് 14 ലക്ഷം രൂപ ചെലവിട്ട് ഒമ്പതാം വാർഡിൽ പൂർത്തിയാക്കിയ താനി മുക്ക് -കുയ്തേരി റോഡ് പ്രസിഡൻ്റ് കെ പി പ്രദിഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: **വളയം പഞ്ചായത്ത് 14 ലക്ഷം രൂപ ചെലവിട്ട് ഒമ്പതാം വാർഡിൽ പൂർത്തിയാക്കിയ താനി മുക്ക് -കുയ്തേരി റോഡ് പ്രസിഡൻ്റ് കെ പി പ്രദിഷ് ഉദ്ഘാടനം ചെയ്തു.

എം കെ അശോകൻ അധ്യക്ഷനായി. പി ടി നിഷ, കെ വിനോദൻ, എം പി ഗംഗാധരൻ, വി നാണു. എം നാണു എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/285354/thanimukku-kuytheri-road-dedicated)