ആരോഗ്യ പൂർണ്ണതയ്ക്ക്; നാദാപുരത്ത് വയോജനങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുന്നു

ആരോഗ്യ പൂർണ്ണതയ്ക്ക്; നാദാപുരത്ത് വയോജനങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുന്നു
Feb 22, 2025 12:20 PM | By Jain Rosviya

നാദാപുരം: സമൂഹത്തിൻ്റെ ആരോഗ്യം പൂർണ്ണതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നാദാപുരം ഇഹാബ് ആയുർ വേദ വയോജനങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുന്നു.

ആശുപത്രിയുടെ ഒന്നാം വാർഷികാഘോഷത്തിൻറെ ഭാഗമായി ഒരുക്കുന്ന ഈ പദ്ധതി നാളെ രാവിലെ 10 ന് കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല രജി സ്ട്രാർ ഡോ: എസ് 'ഗോപകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

70 കഴിഞ്ഞവർ വയോജന ക്ലിനിക്കിലെത്തിയാൽ ഡോക്‌ടർ ഫീസ്, മരുന്ന് എന്നിവ സൗജന്യമായിരിക്കും. കിടത്തി ചികിത്സ വേണ്ടി വരുന്നവർക്ക് ഇളവ് അനുവദിക്കും.

ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 500-ൽ പരം കുടുംബങ്ങൾക് ആശ്വാസമേകിയതായും ഇവർ അറിയിച്ചു. സമൂഹത്തിന് ഗുണകരമാകുന്ന ചികിത്സകൾ ജനങ്ങൾക്ക് നൽകാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നതായും വി.പി കുഞ്ഞമ്മദ് മാസ്റ്റർ, ഡോ:വി.പി അർഷാദ്, ഡോ: കെ.പി പ്രബിൻ, ഡോ:അഫ്‌സാന അർഷാദ് എന്നിവർ അറിയിച്ചു

#Health #perfection #Free #treatment #provided #elderly #Nadapuram

Next TV

Related Stories
കുറുവയലിന് ക്രൂരമർദ്ദനം; പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു

Apr 23, 2025 11:03 AM

കുറുവയലിന് ക്രൂരമർദ്ദനം; പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു

ഞായറാഴ്ച വൈകീട്ട് കല്ലുമ്മലിൻ കഴിഞ്ഞ ദിവസം റോഡിലുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി ഉണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിനിടെയായിരുന്നു...

Read More >>
തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

Apr 22, 2025 07:22 PM

തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

പ്രതി യുവാവിന്റെ 3000 രൂപയോളം കവർന്നതായും 6000 രൂപയോളം വിലവരുന്ന പോളിഷ് മെഷീൻ തട്ടിയെടുത്തതായും ശ്രീജിത്ത്‌...

Read More >>
ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

Apr 22, 2025 05:28 PM

ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

ദുരന്തബാധിത സമയത്ത് ആ പ്രദേശങ്ങളിലെ വൈദ്യുതി ചാർജ് പൂർണമായും ഒഴിവാക്കി...

Read More >>
ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

Apr 22, 2025 04:47 PM

ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

ട്രഷറർ ടി ശ്രിജേഷ് അദ്ധ്വക്ഷൻ ആയി യു, കെ, രാഹുൽ എന്നിവർ...

Read More >>
'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

Apr 22, 2025 04:31 PM

'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

വിസ്തൃതിയിലും എടുപ്പിൻ്റെ നിലയിലും മാറ്റം വരുത്താതെ കെട്ടിടനിർമാണ ചട്ടപ്രകാരം അവശേഷിക്കുന്ന ഭാഗം ബലപ്പെടുത്തുന്നതിന് പ്രത്യേകാനുമതി...

Read More >>
ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

Apr 22, 2025 12:19 PM

ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

വിഷ്ണുമംഗലത്ത് നിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർയാത്രക്കാരായ ദമ്പതികളാണ്...

Read More >>
Top Stories

News Roundup