അരൂർ : കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നു. ഒടുവിൽ വാഴയിൽ ബാബുവിൻ്റെ നിരവധി നേന്ത്രവാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.

അടുത്തായി എല്ലാ ദിവസവും കൃഷി നശിപ്പിക്കുന്നുണ്ട്. നഷ്ടം സഹിക്കാനാകാതെ വന്നതോടെ പല കൃഷിക്കാരും കൃഷി നിർത്തി കഴിഞ്ഞു.
രാപകൽ ബേധമന്യേ പന്നികൾ വിഹരിക്കുകയാണ്. റോഡുകൾ പോലും പന്നികൾ സ്വന്തമാക്കിയ നിലയിലാണ്
#Farmers #distress #Wild #boars #destroy #banana #crops #Aroor