നാദാപുരം: നിരോധിത പുകയില ഉത്പന്നങ്ങളുമായി കല്ലാച്ചിയിൽ യുവാവ് പിടിയിൽ.

ഉത്തർപ്രദേശ് സ്വദേശി രാംചന്ദ് സോൻഗർ (30) ആണ് കല്ലാച്ചി ഹൈമ ഗ്യാസ് ഏജൻസിക്ക് സമീപം വെച്ച്നാദാപുരം പോലീസിന്റെ പിടിയിലായത്.
നാദാപുരം എസ്ഐ വിഷ്ണു എസ് സി പി ഒമാരായ സുനീഷ് ,സന്തോഷ് മലയിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
#Youth #arrested #banned #tobacco #products #Kallachi