ലഹരിക്കെതിരെ; പുറമേരിയിൽ ജാഗ്രതാ സമിതി യോഗം ചേർന്നു

ലഹരിക്കെതിരെ; പുറമേരിയിൽ ജാഗ്രതാ സമിതി യോഗം ചേർന്നു
Mar 11, 2025 12:01 PM | By Jain Rosviya

പുറമേരി: (nadapuram.truevisionnews.com) ലഹരി വ്യാപനത്തിനെതിരെ പുറമേരി ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.കെ.ജ്യോതി ലക്ഷ്‌മി അധ്യക്ഷത വഹിച്ചു.

നാദാപുരം സി ഐ ശ്യാം രാജ് ലഹരി വിരുദ്ധ ക്യാമ്പയിൻ വിശദീകരണം നടത്തി. ജനമൈത്രി പോലീസുകാരായ രാജേഷ്, ബിജു എന്നിവരും ജനപ്രതിനിധി കളായ സീന.ടി.പി, വൈസ് പ്രസിഡൻ്റ് വിജീഷ കെ.എം, ഗീത എം.എം എന്നിവർ സംസാരിച്ചു.

മെമ്പർമാരായ രവി കൂടത്താം കണ്ടി, വി.ടി ഗംഗാധരൻ, സമീർ കെ.എം എന്നിവർ സംബന്ധിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്‌ലി സ്വാഗതം പറഞ്ഞു.

#Against #drug #abuse #Vigilance #committee #meeting #held #purameri

Next TV

Related Stories
സോഷ്യലിസ്റ്റുകളുടെ ഏകീകരണം ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകും -മനയത്ത് ചന്ദ്രൻ

May 11, 2025 09:57 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകും -മനയത്ത് ചന്ദ്രൻ

ആർ ജെ ഡി തുരുത്തി മേഖല കമ്മറ്റി ഓഫീസ് ജെ.പി മന്ദിരം...

Read More >>
നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

May 11, 2025 05:21 PM

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം...

Read More >>
ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

May 11, 2025 04:42 PM

ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

ലഹരിക്കെതിരെ ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും...

Read More >>
പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 03:05 PM

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
Top Stories

News Roundup