കല്ലാച്ചി ടൗൺ വികസന പാതയിൽ; റോഡ് വീതി കൂട്ടാൻ തുടങ്ങി

കല്ലാച്ചി ടൗൺ വികസന പാതയിൽ; റോഡ് വീതി കൂട്ടാൻ തുടങ്ങി
Mar 14, 2025 02:51 PM | By Jain Rosviya

കല്ലാച്ചി: (nadapuram.truevisionnews.com) മൂന്ന് കോടി രൂപ ചെലവിൽ നവീകരിക്കുന്ന കല്ലാച്ചി ടൗൺ വികസനത്തിന്റെ ഭാഗമായി വളയം റോഡിലേക്കുള്ള പ്രവേശന സ്ഥലത്തോട് ചേർന്നുള്ള റോഡ് വീതി കൂട്ടാൻ തുടങ്ങി.

ഓവുചാൽ നിർമ്മിക്കുന്നതിന് കുഴിയെടുത്ത് തുടങ്ങി. ഇതോടെ ടൗണിന്റെ കിഴക്ക് ഭാഗത്തും മധ്യ ഭാഗത്തും റോഡ് വികസന പ്രവർത്തി വേഗത്തിലാകും ഇനി പടിഞ്ഞാറു ഭാഗത്താണ് കടകളുടെ മുൻഭാഗം പൊളിക്കാനുള്ളത്.

ഈ കടകൾക്കൊന്നും പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. ജീർണാവസ്ഥയിലുള്ളതും അപകടകരമായതുമായ ഒരു കെട്ടിടത്തിലും വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. വി മുഹമ്മദലി വ്യക്തമാക്കി

#Kallachi #Town #Development #Road #widening #started

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
Top Stories