നാദാപുരം: (nadapuram.truevisionnews.com) അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ സിഐടിയു നാദാപുരം ഏരിയ കൺവൻഷൻ സിഐടിയു ഏരിയാ സെക്രട്ടറി ടി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി സുമംഗല സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

സിഐടിയു ജില്ലാ കമ്മിറ്റി യംഗം എ മോഹൻദാസ്, യൂണി യൻ ജില്ലാ ട്രഷറർ പി എം ഗീത എന്നിവർ സംസാരിച്ചു. ഭാരവാ ഹികൾ: പി കെ രജില (പ്രസിഡൻ്റ്), കെ പി വത്സല, എം ബിന്ദു, എം ഗീത (വൈസ് പ്രസിഡൻ് മാർ), പി രമ (സെക്രട്ടറി), കെ പി ലളിത, സി ദീപ, സി പി പവിജ (ജോ. സെക്രട്ടറിമാർ), ഒപി റി ത്ത (ട്രഷറർ).
#CITU #organizes #Anganwadi #Workers #Area #Convention