പതിവ് തെറ്റാത കാരുണ്യം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വനിതാ ലീഗ് 130500 രൂപ നൽകി

പതിവ് തെറ്റാത കാരുണ്യം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വനിതാ ലീഗ് 130500 രൂപ നൽകി
Mar 30, 2025 08:39 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) പുണ്യമാസത്തിൽ പതിവ് തെറ്റാത കാരുണ്യം. ഈ വർഷവും പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വനിതാ ലീഗ് 130500 രൂപ കൈമാറി. 

കല്ലുമ്മൽ പത്താം വാർഡ് വിനതാ ലീഗ് കമ്മിറ്റിയാണ് പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് 130500 രൂപ നൽകിയത്. വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് ഡയാലിസിസ് സെൻ്റർ ട്രഷറർ അഹമ്മദ് പുന്നക്കൽന് തുക കൈമാറി.

പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ, ഡയാലിസിസ് സെൻ്റർ പഞ്ചായത്ത് കോ ഓർഡിനേറ്റർ ഷഫീഖ് പള്ളിക്കൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി, ടി കെ സൂപ്പി മാസ്റ്റർ, വി പി ഹമീദ് ഹാജി, അബൂബക്കർ ചെറുവത്ത്, അമ്മദ് കുട്ട്യാപ്പണ്ടി, ആരിഫ പറമ്പത്തപീടികയിൽ, അഫ്സത്ത് ഇല്ലത്ത്, ശംഷീറ പി പി, റസിയ പി പി, മാനേജർ അജ്നാസ്, മുഹമ്മദ് ശീറാസി തുടങ്ങിയവർ പങ്കെടുത്തു .

#Womens #League #donates #fund #Parakkadav #Shihabthangal #Dialysis #Center

Next TV

Related Stories
ആഷിദയും മക്കളും മണാലിയിലേക്ക് പുറപ്പെട്ടതായി പൊലീസിന് വിവരം; ബന്ധുക്കൾ ഡൽഹിയിൽ എത്തി

Apr 1, 2025 05:18 PM

ആഷിദയും മക്കളും മണാലിയിലേക്ക് പുറപ്പെട്ടതായി പൊലീസിന് വിവരം; ബന്ധുക്കൾ ഡൽഹിയിൽ എത്തി

ആഷിദയെയും മക്കളെയും കണ്ടെത്തുന്നതിനായി ഡൽഹി പൊലീസിന്റെ സഹായവും...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 1, 2025 05:14 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
പെരുന്നാൾ സമ്മാനം; മുടവന്തേരിയിൽ പുത്തൻപുരയിൽ റോഡ് നാടിന് സമർപ്പിച്ചു

Apr 1, 2025 04:54 PM

പെരുന്നാൾ സമ്മാനം; മുടവന്തേരിയിൽ പുത്തൻപുരയിൽ റോഡ് നാടിന് സമർപ്പിച്ചു

മുടവന്തേരിയിൽ ജനകീയമായി നിർമ്മിച്ച പുത്തൻപുരയിൽ റോഡ് ഉദ്ഘാടനം...

Read More >>
നാദാപുരത്ത് പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ച സംഭവം; 65 ആളുടെ പേരിൽ കേസെടുത്ത് പോലീസ്

Apr 1, 2025 04:42 PM

നാദാപുരത്ത് പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ച സംഭവം; 65 ആളുടെ പേരിൽ കേസെടുത്ത് പോലീസ്

വാണിമേൽ കുളപ്പറമ്പ്, ഭൂമിവാതുക്കൽ എന്നിവിടങ്ങളിലാണ് പടക്കംപൊട്ടിച്ചത്....

Read More >>
കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: മികച്ച സംവിധായകൻ  വളയം സ്വദേശി

Apr 1, 2025 04:11 PM

കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: മികച്ച സംവിധായകൻ വളയം സ്വദേശി

ലക്ഷദ്വീപിലെ സാധാരണക്കാരുടെ ജീവിതവും അവരിൽ ഒരാളായ അൻവർ എന്ന് കുട്ടിയും അവൻ നേരിടുന്ന പ്രശ്നങ്ങളും അതിനെ അതിജീവിച്ച് ജീവിതവിജയം നേടിയതുമാണ്...

Read More >>
ശുചിത്വം പാലിച്ചില്ല; വാണിമേലിൽ ചിക്കന്‍ സ്റ്റാൾ അടച്ചുപൂട്ടാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പ്

Apr 1, 2025 03:29 PM

ശുചിത്വം പാലിച്ചില്ല; വാണിമേലിൽ ചിക്കന്‍ സ്റ്റാൾ അടച്ചുപൂട്ടാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പ്

ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പി.എസ് ചിക്കൻ സ്റ്റാൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു....

Read More >>
Top Stories