നാദാപുരം: ഇന്ത്യ സന്ദർശനം നടത്തുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെതിരെ കർഷകസംഘം നാദാപുരം ഏരിയാ കമ്മിറ്റി കല്ലാച്ചിയിൽ പ്രകടനവും കോലം കത്തിക്കലും നടത്തി.

ജില്ലാ എക്സിക്യൂട്ടി വ് അംഗം കൂടത്താംകണ്ടി സുരേഷ്, എം എം അശോകൻ, സി എച്ച് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
#Demonstration #effigy #burning #Kallachi #against #US #VicePresident