നാദാപുരം: (nadapuram.truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ സ്നേഹദീപം തെളിച്ചു.

ബ്ലോക്ക് സെക്രട്ടറി പി രാഹുൽ രാജ്, പ്രസിഡൻ്റ് എ കെ ബിജിത്ത് ട്രഷറർ സി അഷിൽ, ബ്ലോക്ക് കമ്മിറ്റി അംഗം കെ കെ അശ്വന്ത്, കല്ലാച്ചി മേഖലാ സെക്രട്ടറി കെ പ്രി ജിൽ എന്നിവർ സംസാരിച്ചു.
#DYFI #tribute #killed #people #Pahalgam #terror #attack