വളയം : ആദുര ചികിത്സാരംഗത്ത് വളയത്ത് മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്ന സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ വിജയകരമായി രണ്ട് വർഷം പൂർത്തിയായി. മൂന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ഡെർമ്മറ്റോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു .

മെയ് ഒന്നിന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മുതൽ അഞ്ച് വരെയാണ് ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം മാണ് പരിശോധന.
ഡോ.പരാഗ് എസ് MBBS (AIIMS), MD-DVL രോഗികളെ പരിശോധിക്കും. തുടർന്ന് എല്ലാ തിങ്കൾ ,വ്യാഴം ദിവസങ്ങളിലും വളയം സിറ്റി മെഡ് കേയർ ആൻ്റ് ക്യൂറിൽ വൈകിട്ട് 3 മുതൽ 4 വരെ ഡോക്ടറുടെ സേവനം ലഭ്യമാകും.
ലഭ്യമാവുന്ന ചികിത്സ:
എല്ലാവിധ ചർമ്മ രോഗ നിർണ്ണയവും ചികിത്സയും
- മുഖക്കുരു
- മുഖത്തെ പാടുകൾ/ചുളിവുകൾ
- മുടി കൊഴിച്ചിൽ
- കേശ സംരക്ഷണം
- അലർജി പ്രശ്നങ്ങൾ
- വെള്ള പാണ്ട്
- സോറിയാസിസ്.
ചർമ്മ സംരക്ഷണം ഇനി എളുപ്പമാക്കാം നമ്മുടെ നാട്ടിൽ നിന്ന് തന്നെ . സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ വളയം
ബുക്കിംങ്ങിനായി വിളിക്കൂ
8592931006, 6235410060
City Med Free skin disease diagnosis camp May 1