---
title: "ബഹറിനിൽ മരിച്ച പുറമേരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "Body native purameri died Bahrain brought back home"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/286834/body-native-purameri-died-bahrain-brought-back-home"
published_at: "2025-04-30T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681174bdad33a_1.jpg"
keywords: []
---

# ബഹറിനിൽ മരിച്ച പുറമേരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **നാദാപുരം: **ബഹറിനിലെ ജോലി സ്ഥലത്ത് മരിച്ച പുറമേരി കുനിങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. കുനിങ്ങാട് ഊട്ടുപറമ്പത്ത് അനൂപ് ആണ് മരിച്ചത്.

## Article Content

**നാദാപുരം: **ബഹറിനിലെ ജോലി സ്ഥലത്ത് മരിച്ച പുറമേരി കുനിങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. കുനിങ്ങാട് ഊട്ടുപറമ്പത്ത് അനൂപ് ആണ് മരിച്ചത്.

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ്വ​ന്ത​മാ​യി കാ​റെ​ടു​ത്ത് അ​നൂ​പ് സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് പോ​യി​രു​ന്നു. ടോ​ക്ക​ണെ​ടു​ത്ത് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ത്. പി​ന്നീ​ട് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക‍യാ​യി​രു​ന്നു. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

അച്ഛൻ : നാണു , അമ്മ : അംബിക, ഭാര്യ :മനീഷ യു.പി, മക്കൾ : സൂര്യ, കാർത്തിക് (കെ.ആർ.എച്ച്.എസ്.എസ്. പുറമേരി) , സഹോദരി : അനിഷ , നിശാന്ത് അരൂർ (സഹോദരി ഭർത്താവ്)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/286834/body-native-purameri-died-bahrain-brought-back-home)