---
title: "'മറക്കല്ലേ... ഇന്നാണ്' ; വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂറിൽ സൗജന്യ ചർമ്മ രോഗ നിർണ്ണയ ക്യാമ്പ് "
english_title: "Free dermatology camp city Med Care and Cure"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/287153/free-dermatology-camp-city-med-care-and-cure"
published_at: "2025-05-01T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68131517cc101_1.jpg"
keywords: []
---

# 'മറക്കല്ലേ... ഇന്നാണ്' ; വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂറിൽ സൗജന്യ ചർമ്മ രോഗ നിർണ്ണയ ക്യാമ്പ് 

> **Lead Summary:** **വളയം : **സൗജന്യ ചർമ്മ രോഗ നിർണ്ണയ ക്യാമ്പ് ഇന്ന്. ആദുര ചികിത്സാരംഗത്ത് വളയത്ത് മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്ന സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ വിജയകരമായി രണ്ട് വർഷം പൂർത്തിയായി. മൂന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ഡെർമ്മറ്റോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു .

## Article Content

**വളയം : **സൗജന്യ ചർമ്മ രോഗ നിർണ്ണയ ക്യാമ്പ് ഇന്ന്. ആദുര ചികിത്സാരംഗത്ത് വളയത്ത് മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്ന സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ വിജയകരമായി രണ്ട് വർഷം പൂർത്തിയായി. മൂന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ഡെർമ്മറ്റോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു .

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതൽ അഞ്ച് വരെയാണ് ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് പരിശോധന.

ഡോ.പരാഗ് എസ് MBBS (AIIMS), MD-DVL രോഗികളെ പരിശോധിക്കുന്നു. തുടർന്ന് എല്ലാ തിങ്കൾ ,വ്യാഴം ദിവസങ്ങളിലും വളയം സിറ്റി മെഡ് കേയർ ആൻ്റ് ക്യൂറിൽ വൈകിട്ട് 3 മുതൽ 4 വരെ ഡോക്ടറുടെ സേവനം ലഭ്യമാകും.

**എല്ലാവിധ ചർമ്മ രോഗ നിർണ്ണയവും ചികിത്സയും**

**മുഖക്കുരു**

**മുഖത്തെ പാടുകൾ/ചുളിവുകൾ**

**മുടി കൊഴിച്ചിൽ**

**കേശ സംരക്ഷണം**

**അലർജി പ്രശ്നങ്ങൾ**

**വെള്ള പാണ്ട്**

**സോറിയാസിസ്.**

ചർമ്മ സംരക്ഷണം ഇനി എളുപ്പമാക്കാം നമ്മുടെ നാട്ടിൽ നിന്ന് തന്നെ . സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ വളയം

**ബുക്കിംങ്ങിനായി വിളിക്കൂ..... 8592931006, 6235410060**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/287153/free-dermatology-camp-city-med-care-and-cure)