പുറമേരി: ( nadapuramnews.in) പുറമേരി പഞ്ചായത്ത് പതിനാറാം വാർഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പരിഷ്കരണ പ്രവൃത്തി പൂർത്തീകരിച്ച കൊടുങ്ങാംപുറത്ത് മലോൽഭാഗം കുടിവെള്ളപദ്ധതി ജില്ലാ പഞ്ചായത്ത് അംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജ്യോതിലക്ഷ്മി അധ്യക്ഷയായി. വാർഡ് മെമ്പർ കെ കെ ബാബു, കെ ബാലൻ, എം കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു
Quenching thirst Drinking water project inaugurated outskirts