എടച്ചേരി : ( nadapuramnews.in) ഭീകരവാദത്തിനെതിരെ സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ എടച്ചേരിയിൽ മാനവികത സദസ്സ് സംഘടിപ്പിച്ചു. സി പിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ മോഹ ൻദാസ് അധ്യക്ഷനായി. കുടത്താം കണ്ടി സുരേഷ്, വി പി കുഞ്ഞിക ഷ്ണൻ, കെ കെ ദിനേശൻ പുറമേരി, കെ പി വനജ, ടി അനിൽകുമാർ എന്നിവർ സംസാരിച്ചു. ടി വി ഗോ പാലൻ സ്വാഗതം പറഞ്ഞു.
CPM Humanity rally against terrorism Edacherry