എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി വിജയകലാ വേദി ആന്റ്റ് ഗ്രന്ഥാലയം ബാലവേദി കുട്ടികൾക്കായി ഏകദിന അവധികാലചിത്രരചന ക്യാമ്പ് 'വർണ്ണ കൂടാരം' സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ചിത്രകാരനുമായ സത്യൻ നീലിമ ഉദ്ഘാടനം ചെയ്‌തു. അർജുൻ ജി.കെ അധ്യക്ഷത വഹിച്ചു. രാജീവ് വള്ളിൽ, പ്രേമചന്ദ്രൻ കെ.ടി. കെ എന്നിവർ സംസാരിച്ചു.
One day holiday painting camp organized for children Edachery