നാദാപുരം: (nadapuram.truevisionnews.com) വേനലിൽ പൊതുജനങ്ങൾക്ക് കുടിവെള്ളം നൽകാൻ കെഎ സിഎ നാദാപുരം ഉപജില്ലാ കമ്മിറ്റി തുണേരി ബിആർസി പരിസരത്ത് തണ്ണീർപ്പന്തൽ ആരംഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് പി കെ സജില അധ്യക്ഷയായി. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി സജീവൻ, പി പി മനോജ് എന്നിവർ സംസാരിച്ചു.
Teachers started Thanneerpanthal Thooneri