തുണേരി: തൂണേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പ്രവൃത്തി പൂർത്തീകരിച്ച കാഞ്ഞായിമ്മൽ - കളത്തറ റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ നിർവഹിച്ചു. വാർഡ് മെമ്പർ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മത് മാസ്റ്റർ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺ റജുല നിടുമ്പ്രത്ത്, മെമ്പർ ഫൗസിയ സലീം എൻ.സി. സൈനുദ്ധീൻ. വി. വി,നാസർ. സി. വി.നവാസ്. ടി.സലീം. പി. കെ. റാഷിദ്. വി. വി.സുഫൈദ്. സി.വി. മുനീർ.കെകുഞ്ഞിമൂസ. പി. പി.നൗഷാദ്. പി. പി. മുസ്തഫ. സി. വി.റഷീദ്. പി. പി.സീനത്ത്. കെ.സഫീന. കെ എന്നിവർ സംബന്ധിച്ചു
Kanjayimmal Kalathara road inaugurated