മെക് സെവൻ സംഗമം വെള്ളിയാഴ്ച

മെക് സെവൻ സംഗമം വെള്ളിയാഴ്ച
May 7, 2025 08:11 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com) ആരോഗ്യമുള്ള വ്യക്തി ആരോഗ്യമുള്ള സമൂഹം എന്ന സന്ദേശമുയർത്തി മെക് സെവൻ നാദാപുരം ഏരിയ തല സംഗമം വെള്ളി രാവിലെ ആറിന് വാണിമേൽപാലത്തിന് സമീപത്തെ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വാണിമേൽ പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ ഉദ്ഘാടനം ചെയ്യും. നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി മുഖ്യാഥിതിയാവും.മെക് സെവൻ ഡോ സലാഹുദ്ദീൻ വ്യായമ പരിപാടിക്ക് നേതൃത്വം നല്കും.ഏരിയിലെ എട്ടു യൂനിറ്റിൽ നിന്നും 500ഓളം അംഗങ്ങൾ പങ്കെടുക്കും.

ബ്രാൻഡ് അബാസിഡർ അറക്കൽ ബാവ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ഏരിയ കോഡിനേ,റ്റർ പി ഷൗക്കത്ത് ,അബ്ബാസ് കണേക്കൽ, ഇ സിദ്ദീഖ്, എം എ വാണിമേൽ എന്നിവർ പങ്കെടുത്തു.

Mec Seven meeting on Friday

Next TV

Related Stories
അഹമ്മദ് ബാഖവി ജാതിയേരി കവിതാ സമാഹാരം 'ഉറി' പുറത്തിറങ്ങുന്നു

May 7, 2025 04:45 PM

അഹമ്മദ് ബാഖവി ജാതിയേരി കവിതാ സമാഹാരം 'ഉറി' പുറത്തിറങ്ങുന്നു

അഹമ്മദ് ബാഖവി ജാതിയേരിയുടെ കവിതാ സമാഹാരം 'ഉറി'...

Read More >>
പ്രത്യേക പോലിസ് ടീം വേണം; സലീമിൻ്റെ തിരോധാനം പോലീസ് അന്വേഷണം ഊർജിതമാക്കുക -പുന്നക്കൽ

May 7, 2025 04:23 PM

പ്രത്യേക പോലിസ് ടീം വേണം; സലീമിൻ്റെ തിരോധാനം പോലീസ് അന്വേഷണം ഊർജിതമാക്കുക -പുന്നക്കൽ

സലീമിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കണം...

Read More >>
കുറ്റി വയൽ തോട് സംരക്ഷണവും നടപ്പാലവും ഉദ്ഘാടനം ചെയ്തു

May 7, 2025 03:48 PM

കുറ്റി വയൽ തോട് സംരക്ഷണവും നടപ്പാലവും ഉദ്ഘാടനം ചെയ്തു

കുറ്റി വയൽ തോട് സംരക്ഷണവും നടപ്പാലവും ഉദ്ഘാടനം ചെയ്തു...

Read More >>
കുമ്മംകോട് ശിഹാബ് തങ്ങൾ സ്‌മാരക സൗധം ഉദ്‌ഘാടനം; സ്വാഗതസംഘം ഓഫീസ് നാളെ തുറക്കും

May 7, 2025 03:14 PM

കുമ്മംകോട് ശിഹാബ് തങ്ങൾ സ്‌മാരക സൗധം ഉദ്‌ഘാടനം; സ്വാഗതസംഘം ഓഫീസ് നാളെ തുറക്കും

ശിഹാബ് തങ്ങൾ സ്‌മാരക സൗധത്തിന്റെ ഉദ്ഘാടനവും ത്രിദിന സമ്മേളനവും...

Read More >>
Top Stories