തൂണേരി : (nadapuram.truevisionnews.com) ആറാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിൻ്റെ തൂണേരി പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് സുധ സത്യൻ നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മത് മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ റഷീദ് കാഞ്ഞരക്കണ്ടി ,രജില കിഴക്കും കരമൽ ,സീനിയർ വെറ്ററിനറി സർജൻ ഡോ . ഗീത ശ്രീധരൻ ,വാർഡ് മെമ്പർ രജ്ജിത്ത് എന്നിവർ പങ്കെടുത്തു.
National Animal Disease Control Project started Thooneri