നാദാപുരത്ത് കോൺഗ്രസ് കൊടിമരം നശിപ്പിച്ച സംഭവം; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

നാദാപുരത്ത് കോൺഗ്രസ് കൊടിമരം നശിപ്പിച്ച സംഭവം; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
May 7, 2025 09:17 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നരിക്കാട്ടേരി പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച കൊടിമരം നശിപ്പിക്കുകയും വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് പീറ്റക്കണ്ടി പൊയിൽ അനന്തൻ്റെ വീട്ടിൽ റീത്ത് വെച്ചതിലും പ്രതിഷേധിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

കെ.പി സി സി സെക്രട്ടറി അഡ്വ: ഐ മൂസ്സ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു സൂപ്പി നരിക്കാട്ടേരി , അഡ്വ: പ്രമോദ് കക്കട്ടിൽ, മോഹൻ പാറക്കടവ്, അഡ്വ : എ സജീവൻ,അഡ്വ: കെ.എം രഘുനാഥ്, പി.കെ ദാമു , രവീഷ് വളയം,എ.വി മുരളീധരൻ, പുളിക്കൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു


Congress flagpole vandalized Nadapuram Congress organizes protest

Next TV

Related Stories
നാടിന് സമർപ്പിച്ചു; കാഞ്ഞായിമ്മൽ -കളത്തറ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 12:10 PM

നാടിന് സമർപ്പിച്ചു; കാഞ്ഞായിമ്മൽ -കളത്തറ റോഡ് ഉദ്ഘാടനം ചെയ്തു

കാഞ്ഞായിമ്മൽ -കളത്തറ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
മെക് സെവൻ സംഗമം വെള്ളിയാഴ്ച

May 7, 2025 08:11 PM

മെക് സെവൻ സംഗമം വെള്ളിയാഴ്ച

മെക് സെവൻ സംഗമം...

Read More >>
Top Stories










News Roundup