---
title: "ഇസ്രായേൽ ആക്രമണം; ഇരിങ്ങണ്ണൂരിൽ സി.പി.എം പ്രതിഷേധ പ്രകടനം "
english_title: "Israeli attack CPM protest demonstration Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297345/israeli-attack-cpm-protest-demonstration-iringannoor"
published_at: "2025-06-20T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68551bae7c233_cpm.jpg"
keywords: []
---

# ഇസ്രായേൽ ആക്രമണം; ഇരിങ്ങണ്ണൂരിൽ സി.പി.എം പ്രതിഷേധ പ്രകടനം 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനെതിരെ ഇസ്രായേലിന്റെ ഏകപക്ഷിയമായ അക്രമണത്തിൽ പ്രതിഷേധിച്ച് ഇരിങ്ങണ്ണൂരിൽ സി.പി.ഐ.എം. നേതൃത്ത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനെതിരെ ഇസ്രായേലിന്റെ ഏകപക്ഷിയമായ അക്രമണത്തിൽ പ്രതിഷേധിച്ച് ഇരിങ്ങണ്ണൂരിൽ സി.പി.ഐ.എം. നേതൃത്ത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

സി.പി.ഐ.എം. നേതാക്കളായ ടി. അനിൽകുമാർ, ടി.കെ.അരവിന്ദാക്ഷൻ ,അഡ്വ.രാഹുൽ രാജ്, ടി.പി.പുരുഷു,എം.രാജൻ,സി.പി.ശ്രീജിത്ത്‌പി.കെ.കുഞ്ഞിരാമൻ, യു.കുമാരൻ മാസ്റ്റർ, ടി.കെ രഞ്ജിത്ത്കുമാർ എന്നിവർ നെതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297345/israeli-attack-cpm-protest-demonstration-iringannoor)