തലവേദനക്ക് സബ്സം; നിത്യ ജീവിതത്തിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസമായി സബ്സം

തലവേദനക്ക് സബ്സം; നിത്യ ജീവിതത്തിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസമായി സബ്സം
Jun 20, 2025 06:58 PM | By Jain Rosviya

കോഴിക്കോട് : നിത്യ ജീവിതത്തിലെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു ആശ്വാസമാണ് സബ്സം. ശ്വാസന നാളത്തെയും, നാസാദ്വാരങ്ങളെയും അണുവിമുക്തമാക്കാൻ സബ്സം ഉപയോഗിക്കാം. യുനാനി ആയുർവിധി പ്രകാരമാണ് സബ്സം തയ്യാറാക്കിയിരിക്കുന്നത്

തലവേദനയ്ക്ക് സബ്സം നേരിയ മാത്രയിൽ നെറ്റിയുടെ രണ്ട് ഭാഗത്തും പുരട്ടുക, പല്ലുവേദയ്ക്ക് രണ്ടുതുള്ളി സബ്സം പഞ്ഞിയിലെടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുക

ചെവിവേദനയ്ക്ക് ഒരു തുള്ളി സബ്സം മൂന്ന് തുള്ളി കടലെണ്ണയിലോ, വെളിച്ചെണ്ണയിലോ ചേർത്ത് ചെവിയിലുറ്റിക്കുക.

ജലദോഷത്തിന് അഞ്ചുതുള്ളി തിളക്കുന്ന വെള്ളത്തിൽ ഉറ്റിച്ച് ആവി പിടിക്കുക അല്ലെങ്കിൽ 3 തുള്ളി സബസ്ം മൂക്കിൽ ചേർത്ത് വെച്ച്

ഇൻഹേൽ ചെയ്യുക

സന്ധിവേദനയയ്ക്ക് കടുകെണ്ണയിലോ, എള്ളണ്ണയിലോ സബ്സം രണ്ടോ മൂന്നോ തുള്ളി ചേർത്ത് തടവുക

ചതവിനും, പേശിവേദനക്കും ഒന്നോ രണ്ടോ തുള്ളി സബ്സം വെളിച്ചെണ്ണയിലോ കടുകെണ്ണയിലോ ചേർത്ത് തടവുക

വീക്കമുള്ള ഭാഗത്ത് സബ്സം നേരിയ അളവിൽ പുരട്ടുക.

മുറിവുകൾക്ക് മുറിഞ്ഞ ഭാഗത്ത് സബ്സം പുരട്ടുക. ഇത് ഏറ്റവും ശക്തിയേറിയ അണുനാശിനിയാണ്

ചുണങ്ങിന് രണ്ട് തുള്ളി സബ്സം കടുകെണ്ണയിലോ, എള്ളണ്ണയിലോ ചേർത്ത് പുരട്ടുക

രണ്ട് തുള്ളി സബ്സംകുഴി നഖമുള്ള ഭാഗത്ത് ദിവസേന 3 തവണ ഉറ്റിക്കുക

കടന്നൽ, തേൾ , തേനീച്ച ഇഴജന്തുക്കൾ എന്നിവയുടെ വിഷത്തിന് കുത്തിയതോ കടിച്ചതോ ആയ ഭാഗത്ത് ഒരു തുള്ളി സബ്സം പുരട്ടുക

കഴിച്ച ഭക്ഷണം ദഹിക്കാതെ വായുക്ഷോഭം വർദ്ധിക്കുന്ന സമയത്ത് അഞ്ച് തുള്ളി സബ്സം അരക്കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് രണ്ട് തവണ കുടിക്കുക

നീരിറക്കം കൊണ്ടുള്ള ഒച്ചയടപ്പിനും , തൊണ്ട വേദക്കും ഒരു തുള്ളി സബ്സം പുറമേ പുരട്ടുന്നതിനൊടൊപ്പം 5 തുള്ളി സബ്സം അരക്കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുക

ഭക്ഷ്യ വിഷബാധ മൂലമുണ്ടാകുന്ന ചർദ്ദി, വയറുവേദന,മനം പിരട്ടൽ എന്നിവക്ക് 5 തുള്ളി സബ്സം ദിവസം 3 നേരം അര കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക

സബ്സം ലഭിക്കാൻ

കസ്റ്റമർ കെയർ

9744 560 560

ട്രേഡ് എൻക്വയറി

9847 959 959

ഓൺലൈനിൽ ലഭിക്കാൻ www.hermasunani.com

Sabzam for headaches

Next TV

Related Stories
പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

Jul 19, 2025 02:35 PM

പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

പുസ്തക ചർച്ച, കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും...

Read More >>
 പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ  പരിശോധന ക്യാമ്പ്

Jul 19, 2025 12:07 PM

പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്

അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്...

Read More >>
മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

Jul 19, 2025 11:47 AM

മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

പ്രകടനങ്ങൾക്കും സമരങ്ങൾക്കും എതിരെയുള്ള നാദാപുരം പോലീസിൻ്റെ നടപടി ഏകപക്ഷീയമെന്ന്...

Read More >>
ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

Jul 19, 2025 11:17 AM

ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോരത്ത്‌ തേങ്ങ മോഷണവും, കൃഷി നശിപ്പിക്കലും...

Read More >>
Top Stories










News Roundup






//Truevisionall