മികവിന് ആദരം;  കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു
adimage

മികവിന് ആദരം; കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു

മികവിന് ആദരം;  കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു adimage adimage
2026-07-24T14:55:00 | By Fidha Parvin
#Latest news #Vadakara #Kerala Bala Sahithya Academy Award

വടകര: (vatakara.truevisionnews.com) വടകര കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്‌മ കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു .പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ പ്രേംകുമാർ വടകര പ്രശസ്ത ഗാനരചയിതാവ് ഇ വി വത്സൻ മാസ്റ്റർ പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ അജ്മൽ ഇംപാല

പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ അശ്വന്ത് ബട്ടർഫ്ളൈ അഖിൽ രാജ് വടകര സജി മൂരാട് എന്നിവർ പങ്കെടുത്തു.നിരവധി കുട്ടികളും രക്ഷിതാക്കരും അധ്യാപകരും സാഹിത്യപ്രേമികളും ചടങ്ങിൽ പങ്കെടുത്തു.

Content Highlight: Vadakara Kala Sahithya Sangam Honours Mithuna Sajin, Kerala Bala Sahithya Academy Award Winner

#Latest news #Vadakara #Kerala Bala Sahithya Academy Award

adimage

Next TV

adimage
Related Stories
വയോധികന്റെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

Jul 24, 2026 04:24 PM

വയോധികന്റെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ 22 ലക്ഷം രൂപ നിക്ഷേപിച്ച ശേഷം പണം തിരികെ കിട്ടാതെ ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ സൊസൈറ്റി ഭാരവാഹികൾക്കും...

Read More >>
വളർത്താം ; വില്യാപ്പള്ളി  ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക

Jul 24, 2026 11:40 AM

വളർത്താം ; വില്യാപ്പള്ളി ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക

വടകര വില്യാപ്പള്ളി ആയുർവേദ ആശുപത്രിയിൽ ഒയിസ്കാ ദിനാചരണത്തിന്റെ ഭാഗമായി ഹെർബൽ ഗാർഡൻ ഒരുക്കാൻ ഔഷധ സസ്യതൈകൾ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡന്റ്...

Read More >>
 ഇനി സാമ്പത്തികം തടസ്സമാകില്ല; മേഴ്സി ബാലൻ മാസ്റ്റർ എട്ടാം ചരമവാർഷികം അർഹരായ വിദ്യാർഥികൾക്ക് തണലായി പുതിയ പദ്ധതി

Jul 24, 2026 10:42 AM

ഇനി സാമ്പത്തികം തടസ്സമാകില്ല; മേഴ്സി ബാലൻ മാസ്റ്റർ എട്ടാം ചരമവാർഷികം അർഹരായ വിദ്യാർഥികൾക്ക് തണലായി പുതിയ പദ്ധതി

വടകരയിൽ മേഴ്സി ബാലൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പ്രൊഫഷണൽ വിദ്യാഭ്യാസം...

Read More >>
adimageadimage
ജനരോഷം ഇരമ്പി; അഴിയൂർ  മിത്തലെ  മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു

Jul 24, 2026 10:10 AM

ജനരോഷം ഇരമ്പി; അഴിയൂർ മിത്തലെ മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു

കോഴിക്കോട് അഴിയൂർ മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞ് സർവകക്ഷി സമരം. ആറ് മാസമായി അടഞ്ഞ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധം. കരാർ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 24, 2026 09:31 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ഇന്ന് അറസ്റ്റ് ചെയ്യും. സ്ക്രീൻഷോട്ട് നിരവധി ഗ്രൂപ്പുകളിലേക്ക്...

Read More >>
മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 12:52 PM

മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയും ഛർദ്ദിയും മൂലം ആശുപത്രിയിൽ ചികിത്സ തേടിയ ആറു വയസ്സുകാരി മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage