നാടിൻ്റെ വിനോദകേന്ദ്രം; കാണാം എം എം അഗ്രി പാർക്ക് നിങ്ങൾക്കായി ഒരുക്കുന്ന വിസ്മയം

നാടിൻ്റെ വിനോദകേന്ദ്രം; കാണാം എം എം അഗ്രി പാർക്ക് നിങ്ങൾക്കായി ഒരുക്കുന്ന വിസ്മയം
May 21, 2022 04:36 PM | By Vyshnavy Rajan

വടകര : നാടിൻ്റെ വിനോദകേന്ദ്രം... കാണാം എം എം അഗ്രി പാർക്ക് നിങ്ങൾക്കായി ഒരുക്കുന്ന വിസ്മയം.പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി പാർക്കിൽ.

സാധാരണ വിനോദ കേന്ദ്രങ്ങൾ പോലെയല്ല എം.എം അഗ്രി പാർക്ക്.പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അന്തരീക്ഷം, പുഴയോരം, കൃഷി വൈവിധ്യങ്ങൾ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് എം എം അഗ്രി പാർക്കിൽ ഒരുങ്ങിയിരിക്കുന്നത്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാർക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാർക്ക് മലമ്പാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുകയാണ്.

പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികൾക്കുള്ള പാർക്ക് അഗ്രികൾച്ചർ മ്യൂസിയം, കൗ ഫാം, മിനി സൂ, കൺവൻഷൻ സെൻ്റർ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങൾ എം.എം അഗ്രി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിൻ്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോൾ എം.എം. അഗ്രി പാർക്ക് കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർക്കുകയാണ്.

എംഎം പാർക്കിലെ പുതിയ വിശേഷങ്ങൾ അറിയാനും ആസ്വദിക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 8289949065

Amusement Park, MM Agri Park is a wonderful place to visit

Next TV

Related Stories
ഉദരരോഗ വിഭാഗം; ഡോ: ഷൈജു പാറേമൽ  എം.ജെ ആശയില്‍ പരിശോധന നടത്തുന്നു

Jun 9, 2023 01:40 PM

ഉദരരോഗ വിഭാഗം; ഡോ: ഷൈജു പാറേമൽ എം.ജെ ആശയില്‍ പരിശോധന നടത്തുന്നു

ഉദരരോഗ വിഭാഗം; ഡോ: ഷൈജു പാറേമൽ എം.ജെ ആശയില്‍ പരിശോധന നടത്തുന്നു...

Read More >>
യൂറോളജി വിഭാഗം; ഡോ. പങ്കജ് വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jun 9, 2023 12:28 PM

യൂറോളജി വിഭാഗം; ഡോ. പങ്കജ് വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

യൂറോളജി വിഭാഗം; ഡോ. പങ്കജ് വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന...

Read More >>
വേറിട്ട കാഴ്ചയായി; പിതാവിന് അക്ഷര ജ്ഞാനം നൽകിയ സ്കൂളിൽ മകന് ചോറൂണ് നടത്തി കുടുംബം

Jun 9, 2023 11:02 AM

വേറിട്ട കാഴ്ചയായി; പിതാവിന് അക്ഷര ജ്ഞാനം നൽകിയ സ്കൂളിൽ മകന് ചോറൂണ് നടത്തി കുടുംബം

വേറിട്ട കാഴ്ചയായി; പിതാവിന് അക്ഷര ജ്ഞാനം നൽകിയ സ്കൂളിൽ മകന് ചോറൂണ് നടത്തി...

Read More >>
സ്കിൻ രോഗമാണോ...? ഡോ. പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു

Jun 9, 2023 10:21 AM

സ്കിൻ രോഗമാണോ...? ഡോ. പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു

സ്കിൻ രോഗമാണോ...? ഡോ. പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന...

Read More >>
രാവിലെ തന്നെ വന്നോളി; വയറ് നിറച്ച് കയിച്ചോളീ

Jun 9, 2023 09:47 AM

രാവിലെ തന്നെ വന്നോളി; വയറ് നിറച്ച് കയിച്ചോളീ

രാവിലെ തന്നെ വന്നോളി; വയറ് നിറച്ച്...

Read More >>
ഹൈ ടെക് പബ്ലിക് സ്കൂൾ; എൽ.കെ.ജി മുതൽ 9 ആം ക്ലാസ് വരെ അഡ്മിഷൻ തുടരുന്നു

Jun 8, 2023 07:23 PM

ഹൈ ടെക് പബ്ലിക് സ്കൂൾ; എൽ.കെ.ജി മുതൽ 9 ആം ക്ലാസ് വരെ അഡ്മിഷൻ തുടരുന്നു

ഹൈ ടെക് പബ്ലിക് സ്കൂൾ; എൽ.കെ.ജി മുതൽ 9 ആം ക്ലാസ് വരെ അഡ്മിഷൻ...

Read More >>
Top Stories