---
title: "എടച്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ ദിനത്തിൽ സർപ്പബലി "
english_title: "Snake sacrifice on the day of rededication at Edachery Ayyappan Kavu temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46185/snake-sacrifice-on-the-day-of-rededication-at-edachery-ayyappan-kavu-temple"
published_at: "2022-05-31T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62958daba3c5b_snake.jpg"
keywords: []
---

# എടച്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ ദിനത്തിൽ സർപ്പബലി 

> **Lead Summary:** **എടച്ചേരി : **എടച്ചേരി നോർത്ത് ശ്രീ അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ പുനരുദ്ധാരണം നടന്ന നാഗ സങ്കേതത്തിൻ്റെ പുനഃപ്രതിഷ്ഠ കർമ്മവും സർപ്പബലിയും നടന്നു. ബ്രഹ്മശ്രീ കുളപ്പുറം സദാനന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജകർമ്മങ്ങൾ നടത്തിയത്. ഉച്ചക്ക് നടന്ന അന്നദാനത്തിലും വൈകീട്ട് നടന്ന സർപ്പബലിയിലും നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

## Article Content

**എടച്ചേരി : **എടച്ചേരി നോർത്ത് ശ്രീ അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ പുനരുദ്ധാരണം നടന്ന നാഗ സങ്കേതത്തിൻ്റെ പുനഃപ്രതിഷ്ഠ കർമ്മവും സർപ്പബലിയും നടന്നു. ബ്രഹ്മശ്രീ കുളപ്പുറം സദാനന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജകർമ്മങ്ങൾ നടത്തിയത്. ഉച്ചക്ക് നടന്ന അന്നദാനത്തിലും വൈകീട്ട് നടന്ന സർപ്പബലിയിലും നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46185/snake-sacrifice-on-the-day-of-rededication-at-edachery-ayyappan-kavu-temple)