നാദാപുരം : കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംബിൽ വെള്ളി മെഡൽ നേടിയ അബ്ദുല്ല അബൂബക്കറിൻ്റെ മാതാപിതാക്കളുടെ സന്തോഷത്തിൽ പങ്ക് ചേരാൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എത്തി.

അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് കുറുവയിൽ, എം കെ അഷ്റഫ്, സി എച്ച് ഹമീദ് മാസ്റ്റർ, യു കെ റാഷിദ്, എം ആർ നാസർ, എം ടി ഇബ്രാഹിം ഹാജി, വി വി കെ ജാതിയേരി, സി സി ജാതിയേരി, എം ടി ഫിർദൗസ്, കുഞ്ഞാലി പാറോള്ളതിൽ, അന്തു ആവുക്കൽ,പി വി ആഫിസ്, പി പി മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Star of the Country; Syed Munawvarali Shihab Thangal arrived at Abdullah's house