വിലങ്ങാട് : വിലങ്ങാടിനടുത്ത് മലയങ്ങാട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ.

ഇന്ന് വൈകുന്നേരത്തോടെയാണ് കരിമത്തിയിൽ ഷിജോയുടെ ജീപ്പ് തകർത്തത്. മലയങ്ങാട് പാലത്തിനു സമീപം നിറുത്തിയിട്ടിരുന്നതായിരുന്നു.
സുഹൃത്തിന്റെയുംബന്ധുവിന്റെ വീട്ടിൽ പോയി തിരികെ വണ്ടിയുടെ അടുത്ത് എത്തിയപ്പോഴാണ് ടയറും ചില്ലും സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വളയം പൊലീസിൽ പരാതി നൽകി.
The tire and glass of the jeep stopped at Vilangad were broken