എടച്ചേരി: ആലശ്ശേരി ചന്ദ്രോത്ത് താഴെ ജിഷ (40) അന്തരിച്ചു. പരേതരായ കണ്ണൻ, ചന്ദ്രി(കൈവേലി) എന്നിവരുടെ മകളാണ്. ഭർത്താവ്: സി.ടി വിനോദൻ (സലാല), മക്കൾ: അയന വിനോദ്, അൽന വിനോദ്. സഹോദരൻ: സജിത്ത്
Jisha passed away
Jul 8, 2025 08:25 PM
മഹിള അസോസിയേഷൻ നേതാവ് കെ പി ലീല...
Read More >>