നാദാപുരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പരപ്പുപാറ യൂണിറ്റ് സമ്മേളനം പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സംഘടനയുടെ ജില്ലാ ജോയിൻ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
പരപ്പു പാറ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ പി കുഞ്ഞിരാമൻ പ്രസിഡന്റ് കെ.സി. കുഞ്ഞാലി ഫാറൂഖ് വെള്ളിയോട് വൈസ് പ്രസിഡന്റ് ടി കെ ശശി സെക്രട്ടറി ടി പി അശോകൻ ടി കെ കുഞ്ഞിക്കണ്ണൻ ജോയിൻ സെക്രട്ടറിമാർ ടി കുഞ്ഞിരാമൻ ട്രഷറർ .
Merchants Council; A new committee came into existence in Parapupara