അതിരുകളില്ലാത്ത സൗന്ദര്യ സങ്കൽപ്പവുമായി ലുലു സാരീസ് കുറ്റ്യാടിയിൽ; ഉദ്‌ഘാടനം ഇന്ന്

അതിരുകളില്ലാത്ത സൗന്ദര്യ സങ്കൽപ്പവുമായി ലുലു സാരീസ് കുറ്റ്യാടിയിൽ; ഉദ്‌ഘാടനം ഇന്ന്
Apr 16, 2023 09:12 AM | By Athira V

കുറ്റ്യാടി: നാളീകേരത്തിന് പേര് കേട്ട നാട്ടിൽ വസ്ത്ര വൈവിധ്യങ്ങൾക്ക് പുകൾപെറ്റവരെത്തുന്നു, തലശ്ശേരിയിലും, കണ്ണൂരിലും ഉപഭോക്താക്കളുടെ മനം കവർന്ന ലുലു സാരീസ് കുറ്റ്യാടിയിലെത്തുന്നു.

തലശ്ശേരിയിലെയും ,കണ്ണൂരിലെയും ജനങ്ങളുടെ സൗന്ദര്യ സ്വപ്നങ്ങൾക്ക് നൂറ് നിറങ്ങൾ ചാർത്തി ഉപഭോക്താക്കളുടെ മനസ്സിൽ ഇടം പിടിച്ച ലുലുസാരീസിൻ്റെ മൂന്നാമത് ഷോറൂം ഇന്ന് രാവിലെ 10 മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ-രാഷ്ട്രീയ- വ്യാപാര രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. നാദാപുരം - കുറ്റ്യാടി റോഡിലാണ് വിപുലമായ വസ്ത്ര ശേഖരവുമായി, വിലക്കുറവിൻ്റെ വിസ്മയവുമായി ലുലു സാരീസ് ഉപഭോക്താക്കൾക്കായി ഒരുങ്ങുന്നത്.

വിവാഹങ്ങൾ ,പെരുന്നാൾ, ഓണം ,വിഷു ,ക്രിസ്ത്മസ്സ് എന്നിങ്ങനെ ജീവിതത്തിലെ എല്ലാ ആഘോഷനിമിഷങ്ങളിലും വസ്ത്രസൗന്ദര്യത്തിൻ്റെ പൂർണ്ണത പകരാൻ ലുലു സാരീസ് നിങ്ങൾക്കൊപ്പമുണ്ടാകും.

Lulu sarees at Kuttyati with a boundless concept of beauty; Opening today

Next TV

Related Stories
#JaljeevanMission | ജലജീവൻ മിഷന്റെ ഭാഗമായി സ്റ്റേറ്റ് ഹൈവെയിൽ കുഴിയെടുക്കുന്നത് തടഞ്ഞു

Sep 21, 2023 08:16 PM

#JaljeevanMission | ജലജീവൻ മിഷന്റെ ഭാഗമായി സ്റ്റേറ്റ് ഹൈവെയിൽ കുഴിയെടുക്കുന്നത് തടഞ്ഞു

നാദാപുരം പഞ്ചായത്തിലെ ചേലക്കാട് ടൗൺ ഉൾപ്പെടുന്ന സ്റ്റേറ്റ്...

Read More >>
#ajithadeath | ദുരൂഹതയില്ലെന്ന്; കോടഞ്ചേരിയിലെ അജിതയുടെ മൃതദേഹം സംസ്കരിച്ചു

Sep 21, 2023 06:53 PM

#ajithadeath | ദുരൂഹതയില്ലെന്ന്; കോടഞ്ചേരിയിലെ അജിതയുടെ മൃതദേഹം സംസ്കരിച്ചു

അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത വെള്ളൂർ...

Read More >>
#joboppertunity | തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ സൊസൈറ്റി

Sep 21, 2023 11:33 AM

#joboppertunity | തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ സൊസൈറ്റി

തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ...

Read More >>
#defame | തൂണേരിയിൽ വീട് തകർന്ന സംഭവം; ഗ്രാമപഞ്ചായത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമെന്ന്

Sep 21, 2023 10:50 AM

#defame | തൂണേരിയിൽ വീട് തകർന്ന സംഭവം; ഗ്രാമപഞ്ചായത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമെന്ന്

ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മൽ പത്താം വാർഡിലെ പനോളാണ്ടി ലക്ഷംവീട്...

Read More >>
Top Stories