പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്ത് ഭിന്ന ശേഷിക്കാർക്ക് സൗജന്യ വീൽച്ചെയർ നൽകി. തനക്കോട്ടൂർ പാട്ടൊങ്കുന്നുമ്മൽ സിറാജിന് വീൽച്ചെയർ ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം വിതരണം ചെയ്തു .
ചടങ്ങിൽ മെമ്പർമാരായ ടി.കെ. ഖാലിദ് , ഹാജറ ചെറൂണിയിൽ, അബൂബക്കർ വി. കെ , ഐ. സി.ഡി. എസ് സൂപ്പർവൈസർ നിഷാ ആനന്ദ് എന്നിവർ പങ്കെടുത്തു.
Chekyat Free wheelchair for differently abled