---
title: "ചന്ത്രോത്ത് കഞ്ഞിപ്പുരയിലെ പുത്തന്റെ കഞ്ഞിയും അത്താഴവും നാളെ"
english_title: "Puthan's porridge and dinner at Chantroth Kanjipura tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/118157/puthans-porridge-and-dinner-at-chantroth-kanjipura-tomorrow"
published_at: "2023-05-30T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475cdbc79584_kanji_pic.jpg"
keywords: []
---

# ചന്ത്രോത്ത് കഞ്ഞിപ്പുരയിലെ പുത്തന്റെ കഞ്ഞിയും അത്താഴവും നാളെ

> **Lead Summary:** **വളയം:** **[** വളയത്തെ പ്രശസ്തമായ ചന്ത്രോത്ത് കഞ്ഞിപ്പുരയിലെ ഈ വർഷത്തെ പുത്തന്റെ കഞ്ഞിയും അത്താഴവും നാളെ നടക്കും. കൊട്ടിയൂർ ഉത്സവത്തിൻ്റ ഭാഗമായി ക്ഷേത്രത്തിലേക്കുള്ള ഭക്ത ജനങ്ങൾ വൃതമനുഷ്ടിച്ച് യാത്ര പുറപ്പെടുന്നത് ഇവിടെ നിന്നാണ്.

## Article Content

**വളയം:** **[** വളയത്തെ പ്രശസ്തമായ ചന്ത്രോത്ത് കഞ്ഞിപ്പുരയിലെ ഈ വർഷത്തെ പുത്തന്റെ കഞ്ഞിയും അത്താഴവും നാളെ നടക്കും. കൊട്ടിയൂർ ഉത്സവത്തിൻ്റ ഭാഗമായി ക്ഷേത്രത്തിലേക്കുള്ള ഭക്ത ജനങ്ങൾ വൃതമനുഷ്ടിച്ച് യാത്ര പുറപ്പെടുന്നത് ഇവിടെ നിന്നാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/118157/puthans-porridge-and-dinner-at-chantroth-kanjipura-tomorrow)