---
title: "അധ്യയന വർഷം വരവേൽക്കാനൊരുങ്ങി കല്ലാച്ചീമ്മൽ എം എൽ പി സ്കൂൾ"
english_title: "Kallachimmal MLP School is getting ready for the academic year"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/118186/kallachimmal-mlp-school-is-getting-ready-for-the-academic-year"
published_at: "2023-05-30T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475e00da6b99_kallachi_1.jpg"
keywords: []
---

# അധ്യയന വർഷം വരവേൽക്കാനൊരുങ്ങി കല്ലാച്ചീമ്മൽ എം എൽ പി സ്കൂൾ

> **Lead Summary:** **കല്ലാച്ചി: [**[ ]പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കല്ലാച്ചീമ്മൽ എം എൽ പി സ്കൂൾ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

## Article Content

**കല്ലാച്ചി: [**[ ]പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കല്ലാച്ചീമ്മൽ എം എൽ പി സ്കൂൾ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

പുതിയ കാലത്ത് കുട്ടികൾ നേരിടുന്ന സൈബർ വെല്ലുവിളികൾ,ലഹരി ഉപയോഗം, തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രമുഖ സൈബർ പ്രഭാഷകൻ റംഗീഷ് കടവത്ത് ക്ലാസ്സിന് നേതൃത്വം നൽകി.

പി ടി എ പ്രസിഡന്റ് പി കെ സമീർ അധ്യക്ഷതയും വഹിച്ചു. ഹെഡ്‌മിസ്ട്രസ്‌ സുചിത്ര സി പി സ്വാഗതവും പറഞ്ഞു . വി പി ഫൈസൽ , ഷാഹിന സി.ച്ച്,അർജുൻ ജി കെ, സുജിന കെ പി, മുഹമ്മദലി എ കെ,സിനാൻ വി പി, റിസ്വാന,റഈസ, സമീർ കണ്ണോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/118186/kallachimmal-mlp-school-is-getting-ready-for-the-academic-year)