എടച്ചേരി :(nadapuramnews.in) നാദാപുരം എടച്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പരേതനായ കുണ്ടേരിതാഴ കുനി ചെറുമന്റെ ഭാര്യ ജാനു (67 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.

മക്കൾ : അനിൽ , ഗീത , പരേതനായ സുനിൽ . മരുമക്കൾ :അശോകൻ വില്യാപ്പള്ളി, ഷീബ കച്ചേരി , ഷൈനി. സഹോദരൻ : മാടപ്പൊയിൽ രാജൻ.മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
Housewife died after being shocked by the earth wire of her house in Edachery