നാദാപുരം: (nadapuram.truevisionnews.com) സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്ക് നാദാപുരം മേഖലയിൽ പൂർണ വിജയം. പണിമുടക്കിയ തൊഴിലാളികൾ കല്ലാച്ചിയിൽ പ്രകടനവും പോസ്റ്റ് ഓഫിസ് ധർണ്ണ സമരവും നടത്തി.
ഏ. മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. കെ.പി.കുമാരൻ മാസ്റ്റർ, അദ്ധ്യക്ഷത വഹിച്ചു. പി. അനിൽകുമാർ . പി.കെ.പ്രദീവൻ. എ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Post office dharna Strike complete in Nadapuram area