Sep 5, 2023 01:08 PM

തൂണേരി: (truevisionnews.com) കോടഞ്ചേരി കോട്ടേമ്പ്രം നിറന്നി മഹല്ല് പ്രദേശത്ത് ജനകിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ബൈത്തുൽ അമാന" വീട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു . പാവപെട്ട നാലു പെൺ കുട്ടികളടങ്ങുന്ന കുടുംബത്തിനു വേണ്ടിയാണ് ഇവർ വീട് നിർമ്മിക്കുന്നത്.

ശരിഫ് റഹ്മാനി മണ്ണാർക്കാട് വീടിന് കുറ്റിയിടൽ കർമ്മം നിർവ്വഹിച്ചു. അബൂബക്കർ ഹാജി കാട്ടുമടം, കാട്ടിൽ അബ്ദുല്ല ഹാജി, പി കെ സി ഹമീദ്, എ പി അബു, ജാതിയിൽ കുഞ്ഞാലി,

ആലക്കൽ ഇസ്മായിൽ, സറാമ്പിയിൽ നൗഷാദ്, അയമു വി കെ , സമീർ പി , ദിനീശ് ടി ആർ , റഫീഖ് കോറോത്ത്, മുസ്തഫ ജാതിയിൽ തുടങ്ങിയവർ പങ്കെടുത്തു

#BaitulAmana #Mahal #Janakia #Committee #started #houseconstruction #work

Next TV

Top Stories