---
title: "obituary | വരട്ടുതോട്ടിൽ ജാനു അന്തരിച്ചു "
english_title: "#varattuthittil #janu #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/147989/varattuthittil-janu-passedaway"
published_at: "2023-09-21T16:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c1ec454d71_janu.jpg"
keywords: []
---

# obituary | വരട്ടുതോട്ടിൽ ജാനു അന്തരിച്ചു 

> **Lead Summary:** **പാറക്കടവ്:** കുറുവന്തേരി വരട്ടുതോട്ടിൽ കുട്ടിയുടെ ഭാര്യ ജാനു അന്തരിച്ചു .

## Article Content

**പാറക്കടവ്:** കുറുവന്തേരി വരട്ടുതോട്ടിൽ കുട്ടിയുടെ ഭാര്യ ജാനു അന്തരിച്ചു .

മക്കൾ:ലത,അജിത,ഷാജി, പരേതയായ റീത

മരുമക്കൾ: ബാബു, (മലോൽമുക്ക്), വിജയൻ, (വള്ളിയാട്),ഷിജി (വെള്ളമുണ്ട)

സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, ബാലൻ (പേരോട്) രാധ (തൂണേരി),ശാന്ത (നരിപ്പറ്റ)വസന്ത (ഉമ്മത്തൂർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/147989/varattuthittil-janu-passedaway)