---
title: "#Niah | നിപ ജാഗ്രത: അത്യാവശ്യമല്ലാത്ത പൊതുപരിപാടികൾ മാറ്റിവെക്കണം-കലക്ടർ"
english_title: "#Niah #alert #Non-essential #publicevents #postponed #Collector"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148967/niah-alert-non-essential-publicevents-postponed-collector"
published_at: "2023-09-25T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511c10b4f822_ni.jpg"
keywords: []
---

# #Niah | നിപ ജാഗ്രത: അത്യാവശ്യമല്ലാത്ത പൊതുപരിപാടികൾ മാറ്റിവെക്കണം-കലക്ടർ

> **Lead Summary:** ** നാദാപുരം: [** വിദഗ്ധസമിതിയുടെ നിർദേശങ്ങൾ അനുസരിച്ച് കോഴിക്കോട് ജില്ലയിൽ നിപ ജാഗ്രത പൂർണമായും പിൻവലിക്കാനായിട്ടില്ലെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സനായ ജില്ലാ കലക്ടർ എ ഗീത അറിയിച്ചു.

## Article Content

** നാദാപുരം: [** വിദഗ്ധസമിതിയുടെ നിർദേശങ്ങൾ അനുസരിച്ച് കോഴിക്കോട് ജില്ലയിൽ നിപ ജാഗ്രത പൂർണമായും പിൻവലിക്കാനായിട്ടില്ലെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സനായ ജില്ലാ കലക്ടർ എ ഗീത അറിയിച്ചു.

ഈ സാഹചര്യത്തിൽ ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കേണ്ടതാണെന്ന് കലക്ടർ ഉത്തരവിട്ടു. സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148967/niah-alert-non-essential-publicevents-postponed-collector)