എടച്ചേരി: (nadapuramnews.in) ദേവ പ്രിയ ചികിത്സ സഹായ ഫണ്ട് വേററുമ്മൽ മുള്ളൻ കൊല്ലി, നാട്ടൊരുമ ബിരിയാണി ചലഞ്ചിലൂടെ രണ്ട് ലക്ഷത്തി ഇരുപത്തി ആറായിരത്തി നൂറ്റി നാല്പത് രൂപ സ്വരൂപിച്ചു.
ചലഞ്ചിലൂടെ സമാഹരിച്ച തുക തൂണേരി പഞ്ചായത്ത് പത്താം വാർഡ് മെമ്പർ അജിത വി കെ എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചറെ ഏൽപ്പിച്ചു.
#DevaPriya #Treatment #Assistance #Fund #EdacheriPanchayatPresident #handed