കല്ലാച്ചി: (nadapuramnews.in) വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടകനവും പ്രതിഷേധ കൂട്ടായ്മയും നടത്തി.
മണ്ഡലം പ്രസിഡൻറ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ. എ സജീവൻ, അഡ്വ: കെ.എം രഘുനാഥ്, അഖില മര്യാട്ട് ,വൽസലകുമാരി ടീച്ചർ, കോടികണ്ടി മെയ്തു, വാസു എരഞ്ഞിക്കൽ, ഒ. പി ഭാസ്കരൻ മാസ്റ്റർ, ഇ.വി ലീ ജൻ, കെ പ്രേമൻ, റിജേഷ് നരിക്കാട്ടേരി, ഉമേഷ് പെരുവങ്കര, സി.കെ കുഞ്ഞാലി, രാജേഷ് ടി, അനീഷ് കെ സി, പ്രജിത്ത് പെരുവങ്കര, വിജേഷ് എം കെ തുടങ്ങിയവർ നേതൃത്വം നൽകി.
#Increase #electricity #charges #Congress #Demonstration #Protest #Coalition