#CooperativeBank | ഉയരെ ..... ആധുനിക ബാങ്കിന്റെ പ്രൗഡിയിൽ; ചെക്യാട് സഹകരണ ബാങ്ക് നവീകരിച്ച കെട്ടിടം സ്പീക്കർ നാടിന് സമർപ്പിച്ചു

#CooperativeBank   |   ഉയരെ ..... ആധുനിക ബാങ്കിന്റെ പ്രൗഡിയിൽ; ചെക്യാട് സഹകരണ ബാങ്ക് നവീകരിച്ച കെട്ടിടം സ്പീക്കർ നാടിന് സമർപ്പിച്ചു
Nov 10, 2023 12:11 PM | By Kavya N

പാറക്കടവ്: (nadapuramnews.com) വികസന പാതയിൽ ഉയരത്തിലേക്ക് കുതിക്കുന്ന ചെക്യാട് സർവ്വീസ് സഹരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നാടിന് സമർപ്പിച്ചു. ഇ.കെ വിജയൻ എം എൽഎ അധ്യക്ഷനായി.

മുൻ ഭരണ സമിതി പ്രസിഡന്റ്മാരായ വി. ദാമു, എം. കുഞ്ഞിരാമൻ, നെല്ലൂർ കുഞ്ഞമ്മദ് എന്നിവരെ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.മോഹനൻ ആദരിച്ചു. സെക്രട്ടറി കെ.ഷാനിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ബാങ്ക് പ്രസിഡന്റ് പി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.പുറമേരി ബാങ്ക് പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്ണൻ , ജില്ലാപഞ്ചായത്ത് അംഗങ്ങളായ കൂടത്താംകണ്ടി സുരേഷ് , സി.വി എം നജ്മ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ നസീമ കുനിയിൽ , കെ.പി. പ്രദീഷ് , എന്നിവർ സംസാരിച്ചു.

#Above #modern #bank's pride #Chekyad #CooperativeBank #renovated #building #handedover #Speaker #

Next TV

Related Stories
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

May 8, 2025 01:44 PM

പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്...

Read More >>
Top Stories

News Roundup