വടകര : (nadapuramnews.com) പ്രമേഹ ചികിത്സകുള്ള പ്രവേശനം.എന്നതാണ് ഈപ്രാവശ്യത്തെ ലോക പ്രമേഹ ദിനം മുന്നോട്ടു വെക്കുന്ന ആശയം .അതുകൊണ്ട് ലോക പ്രമേഹ ലോക ദിനത്തിൽ വടകര സി എം ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും .
ഡയബറ്റിക് ന്യൂറോപ്പതി ലക്ഷണങ്ങളായ കൈ കാലുകൾ തരിപ്പ്, മരവിപ്പ്, പുകച്ചിൽ, ചുട്ടു നീറ്റൽ എന്നീ ലക്ഷണങ്ങളുള്ള രോഗികൾക്ക് പ്രത്യേക ടെസ്റ്റുകൾ നടത്തുകയും, അതുപോലെ 1000 രൂപയോളം വരുന്ന ടെസ്റ്റുകൾ സൗജന്യമായി നൽകുകയും. അതുപോലെ ഡോ:ഹംസയും സൗജന്യമായി പരിശോധന നടത്തി.
#World #DiabetesDay #Free #medicalcamp #free #check-up #organized #CMHospital