നാദാപുരം : (nadapuramnews.com) നവകേരള സദസ്സിന് മുന്നോടിയായി വേദിയിൽ ഫ്ളവേഴ്സ് ചാനൽ ടോപ്പ് സിംഗർ നയിക്കുന്ന കൗഷിക്ക് ലൈവിന് തുടക്കമായി. മാരാം കണ്ടി ഗ്രൗണ്ടിൽ നിറഞ്ഞ സദസ്സിൽ പരിപാടികൾ തുടരുകയാണ്.
ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടി നാദാപുരം നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നുറുകണക്കിന് ആളുകളാണ് കല്ലാച്ചിയിലേക്ക് എത്തിചേരുന്നത്. അൽപ്പ സമയത്തിനകം മുഖ്യമന്ത്രിയും മന്ത്രിമ്മാരും കല്ലാച്ചിയിൽ എത്തും.
#Kaushik #Live #started #Janasagaram #Kallachi